India കർഷക നിയമങ്ങൾ പുതിയ അവസരങ്ങൾ തുറന്നു: മോദി By Sujith Posted on November 30, 2020 0 second read 0 0 1,450 ന്യൂഡൽഹി ∙ പുതിയ നിയമങ്ങൾ കർഷകർക്ക് കൂടുതൽ അവകാശങ്ങളും അവസരങ്ങളും തുറന്നുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുറഞ്ഞകാലം കൊണ്ട് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 3 നിയമങ്ങൾക്കും കഴിഞ്ഞതായി ‘മൻ കി ബാത്’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. പണം കൊടുക്കാതെ കർഷകരെ വഞ്ചിക്കുന്ന രീതി ഇനി നടപ്പില്ലെന്ന് മഹാരാഷ്ട്രയിലെ ഒരു കർഷകന്റെ ഉദാഹരണ സഹിതം മോദി പറഞ്ഞു. വർഷങ്ങളായി കർഷകർ ആവശ്യപ്പെട്ടു കൊണ്ടിരുന്നതും പാർട്ടികൾ വാഗ്ദാനം ചെയ്തിരുന്നതുമാണ് ഈ നിയമങ്ങൾ.– മോദി ചൂണ്ടിക്കാട്ടി.
ബോണ്ട് മാര്‍ക്കറ്റ് നല്കുന്ന മുന്നറിയിപ്പ്; ബോണ്ട് മാര്‍ക്കറ്റ് നല്കുന്ന മുന്നറിയിപ്പ്; മാന്ദ്യകാലം വരുന്നു? ന്യൂയോര്‍ക്ക്: കഴിഞ്ഞ 60 വര്‍ഷത്തിനിടയിലുണ്ടായ മിക്കവാറും എല്ലാ മാന്ദ്യവും കൃത്യമായി …