ബിറ്റ്ബര്‍ഗര്‍ ഓപ്പണ്‍: ജ്വാല-അശ്വനി സഖ്യം പുറത്തായി

സാര്‍ബ്രൂക്കന്‍(ജര്‍മനി): ബിറ്റ്ബര്‍ഗര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായി. ഡച്ച് സഖ്യമായ സാമന്ത ബാര്‍ണിംഗ്-ഐറിസ് ടാബെലിംഗ് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. മൂന്നു സെറ്റുകള്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 23-21, 13-21, 26-24.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.