കറുത്ത വര്‍ഗ്ഗക്കാരിയെ മൃഗീയമായി മര്‍ദ്ദിക്കുന്ന അമേരിക്കന്‍ പോലീസ്

അമേരിക്കയില്‍ തുടരുന്ന വര്‍ണ്ണ വിവേചനത്തിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഈ സാഹചര്യത്തില്‍ പോലും വന്‍ ക്രൂരതകളാണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്.
സൌത്ത് കാലിഫോര്‍ണിയന്‍ ഷെരിഫ് ആണ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിനിയെ ശാരിരികമായി കൈകാര്യം ചെയ്യുന്നത്. ക്ലാസിലെ കുട്ടിയെ കസേരയില്‍ നിന്ന് തലകീഴായി മറിച്ചിടുകായാണ് ഈ പോലീസുകാരന്‍ പിന്നിട് നിലത്തിട്ട് വലിച്ച് തല്ലുകയും അസഭ്യം പറയുകയും ചെയ്യുന്നു. കണ്ടു നില്‍ക്കുന്ന സഹപാഠികളില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
ക്ലാസ് മുറിയില്‍ വെച്ച് ഒരു പോലീസ് ഓഫീസര്‍ പെണ്‍ക്കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ നവ മാധ്യമങ്ങളില്‍ വൈറലാവുകയും വന്‍ പ്രതിഷേധം ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.