ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തില്‍ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുനാള്‍ ആഘോഷിച്ചു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തില്‍ ദൈവമാതാവിന്റെ ഓര്‍മ്മ പെരുനാള്‍ കൊണ്ടാടി. പ്രാര്‍ത്ഥനകള്‍ക്ക് ഫാ. ഷിനോജ് ജോസഫ് നേതൃത്വം നല്‍കി. വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് മുടക്കം കൂടാതെ എല്ലാ ശനിയാഴ്ചയും സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭരണസമിതി അറിയിച്ചു. രാവിലെ 8.45നാണ് കുര്‍ബാന.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.