കെ.കെ.രാഗേഷ് പത്രിക നൽകി

തിരുവനന്തപുരം: രാജ്യസഭയിലേക്ക് മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥി കെ.കെ.രാഗേഷ് നാമനിർദ്ദേശ പത്രിക നൽകി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, നേതാക്കളായ പി.കെ.ശ്രീമതി, മാത്യൂ ടി.തോമസ്എന്നിവർക്കൊപ്പം നിയമസഭാ സെക്രട്ടേറിയറ്റിൽ എത്തിയാണ് പത്രിക നൽകിയത്. ആറാം തീയതി ഉച്ചയ്ക്ക് മൂന്ന് മണിവരെ പത്രിക സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.