അരുവിക്കരയിലെ വിജയം വ്യാജ പ്രചരണങ്ങള്‍ക്കുള്ള മറുപടിയെന്ന് മാണി

വോട്ട് നേടാന്‍ യുഡിഎഫ് മദ്യവും പണവും നല്‍കിയെന്ന കോടിയേരിയുടെ പ്രസ്താവന അരുവിക്കരയിലെ വോട്ടര്‍മാരെ അപമാനിക്കലാണെന്ന് ധനമന്ത്രി കെ എം മാണി. ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയ നേതാക്കള്‍ മാപ്പുപറയണം. ഇടതുപകഷം തന്നെ വ്യക്തിപരമായി തേജോവധം ചെയ്തു. വ്യാജപ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും കെ എം മാണി പറഞ്ഞു. ചിലമാധ്യമങ്ങള്‍ നിഷ്പക്ഷമെന്ന വ്യാജേന പെയ്ഡ് ന്യൂസ് എന്ന് തോന്നിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കി

Leave a Reply

Your email address will not be published. Required fields are marked *