ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളിയാക്കിക്കൊണ്ട് പരസ്യം

ലോകക്കപ്പ് ക്രിക്കറ്റ് മത്സരത്തിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായിരുന്നു എതിരാളിയെ കളിയാക്കിക്കൊണ്ടുള്ള ‘മോക്കാ’ വീഡിയോകള്‍. ഏകദിന പരമ്പരയില്‍ തോറ്റ ഇന്ത്യന്‍ ടീമിനെ കളിയാക്കി, കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ദിനപത്രത്തിലും ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ‘മോക്കാ’ വീഡിയോ പോലെ ‘സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റില്‍’ കാണാവുന്ന പരസ്യമല്ല ഇതെന്നാണ് ഇന്ത്യക്കാര്‍ അഭിപ്രായപ്പെടുന്നത്….

Leave a Reply

Your email address will not be published. Required fields are marked *