ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍

വിര്‍ജീനിയ: ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ (HRMA) ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറാം തീയതി വിവിധയിനം കലാപരിപാടികളോടുകൂടി വിര്‍ജീനിയ ബീച്ചിലുള്ള ബേസൈഡ് പ്രെസ്ബെറ്റീരിയന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നതാണ്. അതോടൊപ്പം അസോസിയേഷന്റെ തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബിച്ചന്‍ കൊണത്താപള്ളി – 757-589-3765, സ്നിത കൃഷ്ണന്‍ – 757-515-3031, ജിക്കു എബ്രഹാം – 757-754-7245, ജോബി വര്‍ഗീസ് – 757-619-6970.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.