ഡോ. സിറിയക് പുല്ലാപ്പള്ളില്‍ ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: പ്രശസ്ത ചരിത്രകാരനും രാജ്യാന്തര എഴുത്തുകാരനും പ്രമുഖ ദൈവ പണ്ഡിതനുമായ ഡോ. സിറിയക് പുല്ലാപ്പള്ളില്‍ (86) നിര്യാതനായി.

ഭാര്യ: എലിസബത്ത്. മക്കള്‍: കവിത, ആനന്ദ്, ഗീത.

സംസ്കാരം വ്യാഴാഴ്ച ഷിക്കാഗോയില്‍. മാന്‍വെട്ടം പുല്ലാപ്പള്ളില്‍ കുടുംബാംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *