ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7ലെ വില്ലന്‍ ജെയ്‌സണ്‍ സ്റ്റെദം വീണ്ടും

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7ലെ വില്ലന്‍ ജെയ്‌സണ്‍ സ്റ്റെദം വീണ്ടുമെത്തുന്നു. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ എട്ടാം പതിപ്പിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7ല്‍ !ഡെക്കാര്‍ഡ് ഷോ എന്ന കഷണ്ടിക്കാരന്‍ വില്ലനെ പെട്ടെന്നാര്‍ക്കും മറക്കാനാകില്ല. ജെയ്‌സണ് സ്റ്റെദം ആണ് ആരും വെറുക്കുന്ന ഈ വില്ലനെ അവതരിപ്പിച്ചത്. നായകനിരക്കൊപ്പം നില്‍ക്കുന്ന കരുത്തുറ്റ വില്ലനാണ്.

നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായെങ്കിലും ആറാം പതിപ്പിലൂടെയാണ് ജെസണ്‍ സ്റ്റെദം ഹോളീവുഡിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയുടെ ഭാഗമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *