അഡ്വ. ഡോ. രാജന്‍ മാര്‍ക്കോസിന്റെ മാതാവ് നിര്യാതയായി

ഫ്‌ളോറിഡ: അദ്ധ്യാത്മീക പ്രഭാഷകനും വൈദീക പണ്ഡിതനുമായ അഡ്വ. ഡോ. രാജന്‍ മാര്‍ക്കോസിന്റെ മാതാവ് സാറാമ്മ മാര്‍ക്കോസ് (82) നിര്യാതയായി. ചിങ്ങവനം മര്‍ച്ചന്റ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായിരുന്ന പരേതനായ മാലത്തുശേരില്‍ എം.ഇ. മാര്‍ക്കോസിന്റെ ഭാര്യയാണ്. പരേത നീലംപേരൂര്‍ പത്തില്‍ കുടുംബാംഗമണ്.

മക്കള്‍: അഡ്വ. ഡോ. രാജന്‍ മാര്‍ക്കോസ്, ഓമന ജേക്കബ്, റജി മാര്‍ക്കോസ്, ലിസി തോമസ്, രഞ്ജി മാര്‍ക്കോസ്, സോണിയ ജേക്കബ്, രാജേഷ് മാര്‍ക്കോസ്, റോക്കി മാര്‍ക്കോസ് (എല്ലാവരും യുഎസ്എ)എന്നിവരാണ്.

സംസ്ക്കാരം ചിങ്ങവനം സെന്റ് ജോര്‍ജ് ദയറാ പള്ളിയില്‍ പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.