തോമസ് വർഗീസ് നിര്യാതനായി

ഫിലഡൽഫിയ: ഫിലഡൽഫിയായിൽ സ്ഥിരതാമസക്കാരനായ വിനു വർഗീസിന്റെ പിതാവ് വലിയപറമ്പിൽ തോമസ് വർഗീസ് (ബേബിക്കുട്ടി–75) നിര്യാതനായി. ഭാര്യ തിരുവല്ലാ ഐക്കരേത്ത് സൂസൻ. മക്കൾ : വിനു വർഗീസ് (യുഎസ്എ), വിജീഷ് വർഗീസ് (ബെംഗളൂരു). മരുമക്കൾ: ഷീന കരിമ്പിൽ (യുഎസ്എ),  ലിനു വിജീഷ് (ബെംഗളൂരു). കൊച്ചുമക്കൾ: ഷെർവിൻ, ഷെലിൻ, ഷാനാ, ഷെയ്ൻ, ഹാനാ. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 10 മണിക്ക് പെരുമ്പെട്ടി ജറുശലേം മാർത്തോമ്മാ ചർച്ചിൽ നടക്കും. വിവരങ്ങൾക്ക് : വിനു വർഗീസ് – 215 901 3498

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.