അപ്‌സ്റ്റേറ്റ് മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്‍ (യു.എം.സി.എ) ക്രിസ്മസ് കരോള്‍ ആരംഭിച്ചു

സൗത്ത് കരോലിന: അപ്‌സ്റ്റേറ്റ് മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ (യു.എം.സി.എ) ഈവര്‍ഷത്തെ ക്രിസ്മസ് കരോളിംഗ് ഡിസംബര്‍ മൂന്നിനു ആരംഭിച്ചു. ഈ ആഴ്ച ഗ്രീന്‍വില്‍ ഭാഗത്തും, അടുത്ത ആഴ്ച സ്പാര്‍ട്ടന്‍ബര്‍ഗ് ഭാഗത്തുമുള്ള ഭവനങ്ങളില്‍ കരോളിംഗ് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു യു.എം.സി.എ ചെയര്‍മാന്‍ വി.എസ് ജോസഫ് അറിയിച്ചു.

പുതിയ സിനിമാ ഗാനങ്ങളുടെ ട്യൂണിലുള്ള ഭക്തിഗാനങ്ങളും, കുട്ടികള്‍ ആലപിക്കുന്ന പാട്ടുകളും ഈവര്‍ഷത്തെ കരോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.