എയ്ഡ്‌സിനെതിരെ ജെസിഐ മൂവാറ്റുപുഴ ഇഗ്നൈറ്റ് ബോധവല്‍ക്കരണം നടത്തി

മൂവാറ്റുപുഴ: ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷ്ണല്‍ (ജെസിഐ) മൂവാറ്റുപുഴ ഇഗ്നൈറ്റിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ ദീപം തെളിയിച്ച് ബോധവല്‍ക്കരണം നടത്തി. സോണ്‍വൈസ് പ്രസിഡന്റ് അരുണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. ഇഗ്നൈറ്റ് പ്രസിഡന്റ് ജെയ്‌സണ്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍പ്രസിഡന്റ് ക്രിസ്പീറ്റര്‍, വൈസ്പ്രസിഡന്റുമാരായ സുജിത്ത് കൊന്നയ്ക്കല്‍, പോള്‍ ജോര്‍ജ്, ഫെല്‍സ് സാജു, എഡിറ്റര്‍ ജോ അലന്‍ ജിമ്മി, അരുണ്‍ സാജു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.