ജെസിഐ മൂവാറ്റുപുഴ ഇഗ്നൈറ്റ് ശിശുദിനം ആഘോഷിച്ചു

കോതമംഗലം: ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷ്ണല്‍ (ജെസിഐ) മൂവാറ്റുപുഴ ഇഗ്നൈറ്റിന്റെ ആഭിമുഖ്യത്തില്‍ തലക്കോട് ആംഗന്‍വാടിയില്‍ ശിശുദിനം ആഘോഷിച്ചു. ജെസിഐ സോണ്‍ഡയറക്ടര്‍ സുനില്‍മോഹന്‍ ഉദ്ഘാടനം ചെയ്തു. ഇഗ്നൈറ്റ് പ്രസിഡന്റ് ജെയ്‌സണ്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സെലിന്‍ ജോണ്‍ മുഖ്യാതിഥിയായിരുന്നു. ചാപ്റ്റര്‍ സെക്രട്ടറി ഡോ. സുനീഫ് ഹനീഫ, എല്‍ബി പീറ്റര്‍, ജില്‍സ് ചാക്കോച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.