തോമസ് കെ ഫിലിപ്പ് ചിറയിലിന്റെ സംസ്കാരം ശനിയാഴ്ച

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ് (കോളിവില്‍) : ഡാലസില്‍ ഒക്ടോബര്‍ 29 ന് നിര്യാതനായ കോട്ടയം കുറുപ്പുന്തറ ചിറയില്‍ തോമസ് കെ ഫിലിപ്പിന്റെ (തോമസ് കുട്ടി, 68) സംസ്!കാരം നവംബര്‍ 4 ശനിയാഴ്ച രാവിലെ 10 :30 ന് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടക്കും. ഭാര്യ: എല്‍സി ഫിലിപ്പ് ചെങ്ങന്നൂര്‍, മല്ലപ്പള്ളില്‍ കുടുംബാംഗം.

മക്കള്‍ : റിനോ ഫിലിപ്പ് , റിജോ ഫിലിപ്പ് , ലിസ മാത്യു
മരുമക്കള്‍ :സ്വപ്ന റിനോ കരിംകുറ്റിയില്‍, അലക്‌സ് മാത്യു ആങ്ങയില്‍താഴ.
കൊച്ചു മക്കള്‍: ടോറല്‍ , നദിയാ, റിയാന്‍, ഇസബെല്ലാസഹോദരങ്ങള്‍: ജോസഫ് ഫിലിപ്പ് (ബേബി, ഡാളസ് ) , ലിസമ്മ ജോണ്‍ ആക്കത്തറ, പിറവം , ബെറ്റി കുരുവിള, നെല്ലൂര്‍ (സാന്‍ ഹോസെ ), സാന്റി കുര്യന്‍, പുളിമൂട്ടില്‍ (ചിക്കാഗോ), ജേക്കബ് ഫിലിപ്പ് (സാബു , ഹൂസ്റ്റണ്‍ ) , സേവ്യര്‍ ഫിലിപ്പ് (സേവി), ഫില്‍മോന്‍ ഫിലിപ്പ് (ഇരുവരും ഡാളസ്) .

ഭാര്യാ സഹോദരങ്ങള്‍: ബെഞ്ചമിന്‍ തോമസ് മല്ലപ്പള്ളില്‍ (ചിക്കാഗോ), മേഴ്‌സി തോമസ് കൊച്ചുതുണ്ടിയില്‍, സുശീല ജോണ്‍ കുളങ്ങര, ആനി ജോണ്‍ മഞ്ഞള്ളൂര്‍ (മൂവരും ഡാളസ് ), സാബു തോമസ് (ചിക്കാഗോ)

നവംബര്‍ 3 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെ ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (4922 Rosehill Rd., Garland, TX 75043) പൊതുദര്‍ശനം ഉണ്ടായിരിക്കും.

നവംബര്‍ 4 ശനിയാഴ്ച രാവിലെ 10:30 നു ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു, തുടര്‍ന്ന് റൗലറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍ (Sacred Heart Cemetery; 3900 Rowlett Rd., Rowlett, TX 75088.) സംസ്കാരം നടക്കും.

1970 ല്‍ അമേരിക്കയില്‍ കുടിയേറിയ ആദ്യകാല പ്രവാസി മലയാളിയും, വിവിധ കലാ, കായിക സംഘടനാ, പ്രവത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു പരേതന്‍. കാല്‍ നൂറ്റാണ്ട് മുന്‍പ് അമേരിക്കയില്‍ ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കം കുറിച്ച് ഡാലസില്‍ രൂപം കൊണ്ട കേരള വോളിബാള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകരിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റിജോ ഫിലിപ്പ് : 2144183436, ഫില്‍മോന്‍ ഫിലിപ്പ്: 2145291508

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.