ടോം തോമസ് കാനഡയില്‍ നിര്യാതനായി

പി. പി. ചെറിയാന്‍

എഡ്മിന്റന്‍: ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാറയില്‍ ബ്രദര്‍ ടോം തോമസ് (73) കാനഡയിലെ എഡ്മിന്റനില്‍ സെപ്റ്റംബര്‍ 26 ന് നിര്യാതനായി.

പരേതനായ മൈലപ്ര ഇവാഞ്ചലിസ്റ്റ് ടി. ഐ. മാമ്മന്റെ മകളും, പത്തനംതിട്ട പരേതനായ ടി. എം. ദാനിയേലിന്റെ സഹോദരിയുമായ കുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍ : ജോണ്‍ (ലിന്‍ണ്ട) തോമസ് (കാല്‍ഗറി കാനഡ) ജോയ് ലിന്‍ (ബോബി) ഏബ്രഹാം (സാന്റാ ക്ലാര യുഎസ്എ) ജെഫ്‌റി (ഏഞ്ചലി) തോമസ് (എഡ്മിന്റന്‍ കാന!ഡ) സംസ്‌കാര ശുശ്രൂഷയുടെ വിശദാംശങ്ങള്‍ പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *