പി.സി ജോര്‍ജ് എം.എല്‍.എക്ക് ഹൂസ്റ്റണില്‍ പൗരസ്വീകരണം 12ന്

ഹൂസ്റ്റണ്‍: അപ്രതീക്ഷിതമായി ഹുങ്കാര താണ്ഡവ മാടിയ ഹാര്‍വി കൊടുങ്കാറ്റ് നാശം വിതച്ച
ഹൂസ്റ്റണി ലേയ്ക്ക് കേരള രാഷ്ട്രീയ ത്തിലെ ഒറ്റയാ നായ പി.സി ജോര്‍ജ് എം.എല്‍.എ എത്തുന്നു.
കൊടുങ്കാ റ്റില്‍ ദുരിതമനുഭവിച്ചവരുടെ ആശങ്ക യില്‍ പങ്കുചേ രാനെ ത്തുന്ന പി.സി ജോര്‍ജിന്
ഹൂസ്റ്റണ്‍ മലയാ ളികള്‍ ഒരുക്കുന്ന പൗരസ്വീകര ണം 12-ാം തീയതി വൈകുന്നേരം ഏഴുമണിക്കാ
ണ്. സ്റ്റാഫോര്‍ഡ് 605 ഡള്ളസ് അവന്യൂ വിലെ ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോ പ്പല്‍ പള്ളിയി ലാണ്
സ്വീകരണ പരിപാ ടികള്‍. ചടങ്ങില്‍ കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, ഇന്ത്യ
പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മധു കൊട്ടാരക്കര എന്നിവര്‍ മുഖ്യാതി ഥിക ളാ
യിരി ക്കും.

യാത്രാ സൗകര്യം ഇല്ലാത്ത തുകൊ ണ്ടുമാത്രമാണ് മുന്‍ നിശ്ചയിച്ച പ്രകാരം ഹൂസ്റ്റണില്‍ എത്താന്‍
കഴിയാ തിരു ന്നതും അവിടുത്തെ ആറ് പരിപാ ടികള്‍ റദ്ദാക്കാനും കാരണം. എത്തിപ്പെ ടാന്‍
വല്ല മാര്‍ഗവും ഉണ്ടായി രുന്നെ ങ്കില്‍ കൊടുങ്കാ റ്റിനി ടയി ലൂടെ ഞാന്‍ ഹൂസ്റ്റണി ലെത്തി യേനേ… കൊടുങ്കാ റ്റിന്റെ ഭീകരാ വസ്ഥ യില്‍ ന്യൂയോര്‍ക്കിലു ണ്ടായി രുന്ന പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഹൂസ്റ്റണിലെ മുഖ്യധാരാ സമൂഹവും മലയാ ളികളും ഹാര്‍വി കൊടുങ്കാ റ്റിന്റെ ദുരിത മനു
ഭവി ച്ചതില്‍ പി.സി ജോര്‍ജ് ദുഖം രേഖപ്പെ ടുത്തു കയും ചെയ്തു.

ഹാര്‍വിയുടെ നരക യാത നയില്‍ നിന്ന് ഹൂസ്റ്റണ്‍ നഗരം പതിയെ മോചിമാ യിക്കൊ ണ്ടിരി ക്കുന്നു.
കൊടിയ കാറ്റും പേമാരിയും തീര്‍ത്ത വന്‍ പ്രളയ ക്കെടു തിയില്‍ മരണത്തെ മുഖാമുഖം കണ്ട മല
യാളി സമൂഹ ത്തിന്റെ ഞെട്ടല്‍ ഒരു ദുസ്വപ്നം പോലെ വിട്ടകലുന്നുമി ല്ല. കൊടുങ്കാ റ്റിനു ശേഷം ഹൂസ്റ്റണ്‍ മലയാ ളിക ളോട് സംവദി ക്കാനെ ത്തുന്ന പൂഞ്ഞാറിന്റെ ഈ ജനപ്ര തിനി ധിക്ക് ഒരുക്കുന്ന സ്വീകര ണ ത്തില്‍ ഏവരും പങ്കെടു ക്കണ മെന്ന് സംഘാട കര്‍ താത്പര്യ പ്പെടു ന്നു.

കൂടുതല്‍ വിവര ങ്ങള്‍ക്ക്:
ഡോ. സാം ജോസഫ് -832 441 5085
തോമസ് ചെറുകര-832 641 3512
ഫിലിപ്പ് കൊച്ചുമ്മന്‍ -713 204 4125
സെബാസ്റ്റ്യന്‍ പാല-919 482 0766

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.