ഹ്യൂസ്റ്റണിലെ ജനതയ്ക്ക് ദുരിതാശ്വാസ സഹായമെത്തിക്കുവാന്‍ ഡാളസ് സൗഹൃദവേദി മുന്നിട്ടിറങ്ങുന്നു

എബി മക്കപ്പുഴ

ഡാളസ് :പ്രകൃതി ക്ഷോഭത്തന്റെ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഹ്യുസ്റ്റണിലെ ജനതക്ക് അടിയന്തര സഹായമെത്തിക്കുവാന് ഡാളസ് സൗഹൃദ വേദി മുന്നിട്ടിറങ്ങുന്നു. ഇതിനോടനുബന്ധിച്ചു ഡാളസ് സൗഹൃദ വേദി സെപ്തംബര്‍ 4 നു ഡാലസില്‍ നടത്തുന്ന ഓണാഘോഷ പരിപാടിയിയിലെത്തുന്ന കുടുംബങ്ങളില്‍ നിന്നും ശേഖരിക്കുന്ന വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, തലയിണ,കാന്‍ ഫുഡ്, പുതിയ ചെരുപ്പുകള്‍ ഹ്യുസ്റ്റണിലുള്ള ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തരമായി എത്തിക്കുവാനുള്ള സംവിധാനം ഏര്‍പ്പാട് ചെയ്തതായി പ്രസിഡന്റ് അജയകുമാര്‍, സെക്രട്ടറി എബി മക്കപ്പുഴ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.