ഷാജു മാത്യു നിര്യാതനായി

എറണാകുളം: ചിറ്റൂര്‍ അയ്യപ്പന്‍കാവ് മാങ്ങഴ വീട്ടില്‍ പരേതനായ എം.ജി. മത്തായിയുടെ മകന്‍ ഷാജു മാത്യു നിര്യാതനായി. സംസ്‌കാരം ഓഗസ്റ്റ് 14 ന് രാവിലെ 10.30ന് എറണാകുളം സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയില്‍. മാതാവ്: ഡെയ്‌സി മത്തായി. സഹോദരങ്ങള്‍: ഷീജ ജോസ് വിതയത്തില്‍ വരാപ്പുഴ, ഷിന്‍സി ജോര്‍ജ് തോപ്പില്‍ ഇടപ്പള്ളി. ഫോണ്‍: 9037885514.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.