പൊന്നമ്മ തോമസ് ഡാളസില്‍ നിര്യാതയായി

പി.സി.മാത്യു

ഡാലസ്:  മാത്യു തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് (72) ജൂലൈ 13 നു ഡാലസിൽ നിര്യാതയായി.പരേതരായ സി.എം.ഡാനിയേലിന്റെയും മറിയാമ്മ ഡാനിയേലിന്റെയും മകൾ ആണ് പരേത.തിരുവല്ലയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ സഹോദരി പൊന്നമ്മ പെന്റിക്കോസ്ത് വിശ്വാസിയും ന്യൂ ടെസ്റ്റ് മെന്റ് (ദി പെന്റിക്കോസ്ത് മിഷൻ) ചർച്ചിലെ അംഗവുമാണ്. മക്കൾ: നിഷി, ഹെലനി.  മരുമക്കൾ: റോയി, ഡിലൻ.  സഹോദരങ്ങൾ: ബേബി, അമ്മിണി, അമ്മാൾ, കുഞ്ഞുമോൾ, അമ്മു, ഓമന.

വ്യൂയിങ്ങും സംസ്ക്കാര ശുശ്രൂഷകളും ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ നടത്തപ്പെടും. ജൂലൈ 21 നു (വെള്ളി) വൈകിട്ടു ആറു മുതൽ ഒൻപതു വരെ വ്യൂയിങ്ങും ശനിയാഴ്ച (ജൂലൈ 22 ) രാവിലെ ഒൻപതു (9:00 am) മണിമുതൽ പതിനൊന്നര (11:30 am) വരെ അടക്ക ശ്രുശൂഷകളും നടക്കും. ചർച്ചിന്റെ മേൽവിലാസം: 2545 John West Rd, Dallas, Tx-75228

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

റോയി (Dallas): 201-388-0848

Leave a Reply

Your email address will not be published. Required fields are marked *