വൈക്കം വിജയലക്ഷ്മി ആദ്യമായി അമേരിക്കയിൽ

ജീമോൻ റാന്നി

ന്യൂയോര്‍ക്ക് : അകക്കണ്ണിന്റെ കരുത്തില്‍ ലോകം തന്നെ വിരല്‍ത്തുമ്പില്‍ ഗായത്രി നാദം ആക്കി മാറ്റിയ ഗായിക വൈക്കം വിജയലക്ഷ്മി ആദ്യമായി അമേരിക്കയിലെത്തുന്നു. പൂമരത്തിലെ തന്റെ ഗാനങ്ങളും അതോടൊപ്പം രാജേഷ് ചേര്‍ത്തല എന്ന പുല്ലാങ്കുഴല്‍ വിദഗ്ധനുമൊത്തുള്ള ഫ്യൂഷന്‍ പരീക്ഷണത്തിനും വേദി ആകും എന്നു വിജയലക്ഷ്മി പറഞ്ഞു.

നടി അനുശ്രീ, മിമിക്രി താരം അബി, അനൂപ് ചന്ദ്രന്‍, രൂപശ്രീ, അരിസ്റ്റോ സുരേഷ്, ആത്മസഖി എന്ന സീരിയലില്‍ സത്യജിത് ആയി തകര്‍ത്തഭിനയിക്കുന്ന പുതു തലമുറയുടെ പ്രിയങ്കരന്‍ റേയ്ജന്‍ രാജന്‍, മിന്നലേ ജിനു, വിനീത് തുടങ്ങിയ 17 ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന സ്റ്റേജ് ഷോ ആണ് പൂമരം 2017. കൂടുതല്‍ വിവരങ്ങള്‍ക്ക് Dr രഞ്ജിത് പിള്ള 7134177472

Leave a Reply

Your email address will not be published. Required fields are marked *