യുഎസ് വ്യോമതാവളം ഖത്തറില്‍നിന്നു മാറ്റില്ല

ദോഹ: അമേരിക്കന്‍ വ്യോമത്താവളം ഖത്തറില്‍നിന്നും മാറ്റില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറുമായി യുഎസ് നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്നും ട്രംപ് പറഞ്ഞു.

മധ്യപൗരസ്ത്യ മേഖലയിലെ യുഎസിന്റെ ഏറ്റവും വലിയ സൈനിക താവളമാണു ദോഹയിലുള്ളത്. അതേസമയം, ഏതെങ്കിലും കാരണവശാല്‍ ഖത്തര്‍ വിടേണ്ടിവന്നാല്‍ പകരം വ്യോമതാവളം അനുവദിക്കാന്‍ പത്തു രാജ്യങ്ങളെങ്കിലും തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *