ന്യൂയോര്‍ക്കില്‍ മാര്‍ .കുന്നശ്ശേരി ,അനുസ്മരണ യോഗവും ദുഃഖചരണവും ജൂണ്‍ 18-ന്

സാബു തടിപ്പുഴ

ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ കാതോലിക്ക ഫൊറോനാപ്പള്ളിയില്‍ ജൂണ്‍ 18-ന് ഞായാറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്കുശേഷം, കാലംചെയ്ത കോട്ടയം അതി രൂപതയുടെ മെത്രാപോലിത്ത മാര്‍ .കുന്നശ്ശേരി പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും തുടര്‍ന്ന് അനുസ്മരണ പ്രാര്‍ത്ഥനയും അനുസ്മരണ യോഗവും ചേരുന്നു .സതവസരത്തില്‍ ന്യൂയോര്‍ക്കില്‍ എല്ലാ ക്‌നാനായ മക്കളുടെയും സാന്നിത്യം ലോങ്ങ്‌ഐലണ്ടിലുള്ള സെന്റ് സ്റ്റീഫന്‍ ക്‌നാനായ കാതോലിക്ക പള്ളിയിലേക്ക് സദയം ക്ഷണിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *