പി.എ.തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്:എയര്‍ ഇന്ത്യ ചീഫ് എന്‍ജിനീയര്‍ ആയിരുന്ന പള്ളം പോളയ്ക്കല്‍ പി.എ.തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ന്യൂയോര്‍ക്ക് സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: ചെങ്ങന്നൂര്‍ കൈലാത്ത് സാറാമ്മ. മക്കള്‍: സോണി, ചച്ചു, സുനില്‍. മരുമക്കള്‍: സൂസന്‍, ബെറ്റ്‌സി, ആനി. (എല്ലാവരും യുഎസ്).

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.