ഉത്തരകൊറിയന്‍ യുദ്ധഭീതി; ട്രംപ് റോഡ്രിഗോയുമായി ചര്‍ച്ച നടത്തി

വാഷിംഗ്ടണ്‍: യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലുണ്ടായ കൊറിയന്‍ മിസൈല്‍ പരീക്ഷണം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.

ഉത്തരകൊറിയന്‍ ഭീഷണിയെ ഒരുമിച്ച് നേരിടുന്നതു സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. വിവിധ വിഷയങ്ങളില്‍ സഖ്യത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതിനൊപ്പം ഡുട്ടെര്‍ട്ടിനെ അമേരിക്കയിലേക്ക് ട്രംപ് ക്ഷണിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *