ഫിലിപ്പ് മാത്യു ന്യൂജേഴ്‌സിയില്‍ നിര്യാതനായി

സജി കീക്കാടന്‍

ന്യൂജേഴ്‌സി: സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകാംഗവും, സൗത്ത് റിവര്‍ ടൗണ്‍ഷിപ്പില്‍ സ്ഥിരതാമസക്കാരനുമായ ഫിലിപ്പ് മാത്യു (ജോയിക്കുട്ടി- 56) ന്യൂവാര്‍ക്കിലുള്ള ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററില്‍ വച്ചു നിര്യാതനായി. പത്തനംതിട്ട മേക്കൊഴൂര്‍ സ്വദേശിയാണ്. രാരിട്ടന്‍ ബേ മെഡിക്കല്‍ സെന്റര്‍ രജിസ്‌ട്രേഡ് നഴ്‌സായ ലവ്‌ലി മാത്യു (ലീന) ആണ് ഭാര്യ. സംസ്കാരം പിന്നീട്.
സഹോദരങ്ങള്‍: ഗീവര്‍ഗീസ് മാത്യു (ജോണിക്കുട്ടി, ന്യൂജേഴ്‌സി), പി.എം. വര്‍ഗീസ് (അച്ചന്‍കുഞ്ഞ്), ഗീവര്‍ഗീസ് തോമസ് (ഉണ്ണി), ഏലിയാമ്മ ജോര്‍ജ് (കുഞ്ഞുമോള്‍, ന്യൂജേഴ്‌സി), ലിസ്സി (മറിയാമ്മ മാത്യു, വിര്‍ജീനിയ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണിക്കുട്ടി 732 668 6984.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.