കെ.പി. രാജന്‍ ഓര്‍ലാന്റോയില്‍ നിര്യാതനായി

ഫ്‌ളോറിഡ: ചന്ദപ്പള്ളില്‍ കല്ലിട്ടതില്‍ കെ.പി. രാജന്‍ ഒക്‌ടോബര്‍ 28-നു ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ നിര്യാതനായി. വെണ്‍മണി ആലുംമൂട്ടില്‍ ഏലിയാമ്മ (മോളി) ആണ് ഭാര്യ.

മക്കള്‍: ജഗന്‍ (യു.എസ്.എ), ജൂബി (കൊച്ചി). മരുമക്കള്‍: ജീന (യു.എസ്.എ), റിനേഷ് (കൊച്ചി). കൊച്ചുമക്കള്‍: ജോയേല്‍, ജോര്‍ഡിന്‍, അബി, പൃഥ്വി, മേഘ്‌ന, പരേതയായ ജാനിസ്.

ഭാരത വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ ഒന്നാം തീയതി രാവിലെ 9.30-നു Porta Coeli Funeral Home, 2810 East Osceola Parkway, Kissimmee, Florida 34743. തുടര്‍ന്ന് Osceola Memory Gardens Cemetry 1717 old Boggy CreekRd, Kissimmee, Florida 34744- ല്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജഗന്‍ രാജന്‍ 407 791 6511, ഫാ. ഡോ. ജേക്കബ് മാത്യു 407 970 9090.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.