ഡോ. കെ.ജി. തിമോത്തിയോസ് നിര്യാതനായി

ഡിട്രോയിറ്റ് (യുഎസ്):മാവേലിക്കര കരിപ്പുഴ കടകംപള്ളില്‍ ഡോ. കെ.ജി. തിമോത്തിയോസ് (ഡോ. ടിം – 79) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍.

വൈദ്യുതി ബോര്‍ഡ് മുന്‍ എന്‍ജിനീയര്‍ കടകംപള്ളില്‍ പരേതനായ ഗീവര്‍ഗീസിന്റെ മകനാണ്. ഭാര്യ: മാറനാട് പുത്തന്‍പുരയില്‍ പണിക്കര്‍ കുടുംബാംഗം മറിയാമ്മ. മക്കള്‍: ജിബി തിമോത്തിയോസ്, ഡോ. സോണിയ ആന്‍ഡ്രൂസ്. മരുമക്കള്‍: ലീന തിമോത്തിയോസ്, ബിജു ആന്‍ഡ്രൂസ് പാട്ടാശേരില്‍ (കോട്ടയം).

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.