മേരിലാന്‍ഡില്‍ മോഷ്ടാക്കളെ കണ്ട് മുതിര്‍ന്നവര്‍ ഓടി; ഏഴുവയസുകാരന്‍ മോഷ്ടാക്കളെ നേരിട്ടു- വീഡിയോ കാണാം

മേരിലാന്‍ഡ്: ഷോപ്പിംഗ് മാളിലേക്ക് ആയുധവുമായിവന്ന കവര്‍ച്ചക്കാരെ കണ്ട് മുതിര്‍ന്നവര്‍ ഓടി. പക്ഷേ, ഏഴുവയസുകാരന്‍ യാതൊരു കൂസലുമില്ലാതെ അവരെ നേരിട്ടു. മാതാപിതാക്കള്‍ക്കൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു കുട്ടി. ഈ സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്. മോഷ്ടാക്കളെ കണ്ടകുട്ടി അവരെ നേരിടുകയായിരുന്നു. മേരിലാന്‍ഡിലെ ഷോപ്പിംഗ് മാളില്‍ നടന്ന സംഭവത്തിന്റെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.