റവ. രാജു എബനേസർ ടൊറന്റോയിൽ

ടൊറന്റോ: അനുഗ്രഹീത സുവിശേഷ പ്രഭാഷകനും ഗാനരചയിതാവുമായ രാജു എബനേസർ ജൂൺ മൂന്ന്, നാല് തീയതകളിൽ എറ്റോബിക്കോക്കിലുളളവർ കിംങ്സ് വ്യൂ ചർച്ചിൽ ( The Redemptive purpose) ‘വീണ്ടെടുപ്പിന്റെ പദ്ധതി’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു. ‘പാതാളമേ മരണമേ’ എന്നു തുടങ്ങിയ അനേക ക്രിസ്ത്രീയ ഗാനങ്ങളുടേയും നിരവധി ലേഖനങ്ങളുടേയും പുസ്തകങ്ങളുടേയും രചയിതാവാണ് ഇദ്ദേഹം ഈ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

സമ്മേളനത്തിന്റെ സ്ഥലവും സമയവും Kings view free methodist church 15 kingsview Blvd, Ltobicoke M9R IT5. വെളളിയാഴ്ച മീറ്റിംഗ് 7.30 നും ശനിയാഴിച്ച 7 മണിക്കും ആരംഭിക്കുന്നു. ടൊറന്റോ സിങ്ങേഴ്സ് ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 647 786 7660, 647 786 2927
സണ്ണി ഡാനിയേൽ : 416 543 0863

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.