ഉറക്കംകിട്ടാന്‍ ബനാനാ ടീ- വീഡിയോ കാണാം

ബനാനാ ടീ കുടിച്ചാല്‍ നല്ല ഉറക്കം കിട്ടുമെന്ന്. വാഴപ്പഴം പൊട്ടാസ്യത്തിന്റേയും മഗ്‌നീഷ്യത്തിന്റേയും കലവറയാണ്. ഇവ രണ്ടും നാഡിവ്യവസ്ഥയെ ആയാസരഹിതമാക്കാന്‍ സഹായിക്കുന്നു. പിരിമുറുക്കത്തിലായ നാഡീവ്യവസ്ഥയേയും മസിലുകളേയും ആയാസരഹിതമാക്കുകയും സുഖനിദ്രലഭിക്കുകയും ചെയ്യുന്നു.

പഴംചായ ഉണ്ടാക്കാം
പഴം പഴുത്തതും പച്ചയുമാകാം. ചൂടുവെള്ളത്തില്‍ തൊലികളഞ്ഞ് പഴം പുഴുങ്ങുക. 10 മിനിട്ട് തിളയ്ക്കാന്‍ അനുവദിക്കുക. കുറച്ച് കറുവാപ്പട്ട പൊടി വേണമെങ്കില്‍ ഉപയോഗിക്കാം. അരിച്ച ശേഷം ചെറു ചൂടോടെ കുടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *