മോളി ജോയി ഡിട്രോയിറ്റില്‍ നിര്യാതയായി

ജോയിച്ചൻ പുതുക്കുളം

ഡിട്രോയിറ്റ്: നീണ്ടൂർ വെട്ടിക്കാട്ടിൽ ജോയിയുടെ ഭാര്യ മോളി ജോയി (59) ഡിട്രോയിറ്റിൽ നിര്യാതയായി. സംസ്കാരം പിന്നിട്. മക്കൾ : വിനീത് , ഗിഫ്ടി ചാഴികാട്ട്. സഞ്ജു ചാഴികാട്ട് എക മരുമകൻ ആണ്. വാകത്താനം ആയിരംതെക്കിൽ ചെറിയാൻ മറിയാമ്മ ദമ്പതികളുടെ പുത്രിയാണ് പരേത.

സഹോദരങ്ങൾ : തങ്കമ്മ ചാക്കോ കുന്നിരിക്കൽ മനക്കൽ, ഡിട്രോയിറ്റ്, മേരികുട്ടി മാത്യൂ ഞെറളക്കാട്ട് തുരുത്തിയിൽ, ഡിട്രോയിറ്റ്, ലൂക്കോസ് ഫിലിപ്പ് ആയിരംതെക്കിൽ, ഡിട്രോയിറ്റ്, സഖറിയ ഉതുപ്പ് ആയിരംതെക്കിൽ, തോമസ്കുട്ടി ഉതുപ്പ് ആയിരംതെക്കിൽ, സാലി ജോസ് മന്നം തറയിൽ, ഫിലഡൽഫിയ.

സംസ്കാര ശുശ്രൂഷകൾ:

വെയ്ക്ക് സർവ്വീസ് : മേയ് 1 ഞായറാഴ്ച രാവിലെ 9 മുതൽ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ദേവാലയം, ഡിട്രോയിറ്റ്. തുടർന്ന് ദിവ്യബലിയും, ദിവ്യബളിയെ തുടർന്ന് 11 മാ ന് സംസ്കാര ശുശ്രൂഷകൾ പള്ളിയിൽ ആരംഭിച്ച് ബെർക്ക്ളിയിലെ റോസ് ലാൻഡ് സെമിത്തേരിയിൽ നടത്തപ്പെടും. ശുശ്രൂഷകൾ ക്നാനായ വോയിസിലും കെ വി ടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 248 795 3688.

 

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.