നിവിന്‍ പോളിയുടെ ‘അവിയല്‍’ കാണാം

നിവിന്‍ പോളി, ബോബി സിംഹ എന്നിവര്‍ നായകരായി എത്തുന്ന അവിയല്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.
തമിഴിലെ യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന അവിയല്‍ അഞ്ച് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമാണ് അവിയല്‍. ഈ വീഡിയോയുടെ അവസാനം നിവിന്‍ പോളിയും എത്തുന്നുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മോഹിത് മെഹ്‌റ, ലോഗേഷ് കനകരാജ്, ഗുരുസ്മരണ്‍ എന്നിവരാണ് അവിയലിലെ ഹ്രസ്വചിത്രങ്ങളുടെ സംവിധായകര്‍.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.