ഇന്റര്‍നാഷണല്‍ സ്‌പെസ് സ്‌റ്റേഷനില്‍ ‘ഗോറില്ല’!

ഇന്റര്‍നാഷണല്‍ സ്‌പെസ് സ്‌റ്റേഷനില്‍ ഗ്രഹനിരീക്ഷണം മാത്രമല്ല. ശാസ്ത്രജ്ഞര്‍ ഇടയ്ക്കിടെ തമാശകളും ഒപ്പിക്കറുണ്ട്. നാസ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലി ഗോറില്ലയുടെ വേഷത്തിലെത്തി സഹശാസ്തരജ്ഞരെ പേടിപ്പിക്കുന്ന ദൃശ്യമാണ് ട്വിറ്ററിലൂടെ പുറത്തായി. അതിന്റെ വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.